adal setu - Janam TV

adal setu

മുംബൈയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് അടൽ സേതു വഴിയൊരുക്കുന്നു; കടൽപ്പാലത്തിന്റെ വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അടൽ സേതു പാലം മുംബൈയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വഴിയൊരുക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടൽ സേതു കടൽപ്പാലത്തിന്റെ വീഡിയോ പങ്കുവച്ച് കൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ...