പിന്നിൽ വന്ന് കണ്ണ് പൊത്താം,കണ്ടുവെന്നു കള്ളം ചൊല്ലാം.! ഗിൽക്രിസ്റ്റിനെ പറ്റിച്ച് പന്ത്; രസകരമായ വീഡിയോ
ഓസ്ട്രേലിയയുടെ ഇതിഹാസ വിക്കറ്റ് കീപ്പർ ആഡം ഗിൽക്രിസ്റ്റുമായുള്ള ഇന്ത്യൻ താരം ഋഷഭ് പന്തിന്റെ രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. അഡ്ലെയ്ഡ് ടെസ്റ്റിൻ്റെ മൂന്നാം ദിനമായിരുന്നു സംഭവം. ...



