കുടുംബം പട്ടിണിയാകുമെന്ന് അദ്ദേഹം പറഞ്ഞു; എന്റെ നിർബന്ധത്തിനാണ് രജനികാന്ത് ജോലി രാജി വെയ്ക്കുന്നത്: ആദം അയൂബ്
മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുമിച്ച് പഠിച്ചവരാണ് സൂപ്പർസ്റ്റാർ രജനികാന്തും നടൻ ശ്രീനിവാസനും ചലച്ചിത്ര പ്രവർത്തകനായ ആദം അയൂബുമെല്ലാം. രജനീകാന്തിന്റെ പഴയകാല സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് ...

