പ്രായപൂർത്തിയായ എല്ലാവർക്കും ബൂസ്റ്റർ ഡോസ്: കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് അദാർ പൂനാവാല, കൊവിഷീൽഡ് ബൂസ്റ്റർ ഡോസിന്റെ വില പ്രഖ്യാപിച്ചു
ന്യൂഡൽഹി: പ്രായപൂർത്തിയായ എല്ലാവർക്കും കൊറോണ വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ...


