വെന്തുമരിച്ചവരിൽ 11 മലയാളികൾ ഉൾപ്പടെ 21 ഇന്ത്യക്കാർ; ചികിത്സയിലുള്ളവരെ സന്ദർശിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ
കുവൈത്ത് സിറ്റി: ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ. ജഹ്റ ആശുപത്രിയിൽ കഴിയുന്ന ആറ് ഇന്ത്യക്കാരെയാണ് ആദർശ് സ്വൈക സന്ദർശിച്ചത്. ...

