വെന്തുമരിച്ചവരിൽ 11 മലയാളികൾ ഉൾ‌പ്പടെ 21 ഇന്ത്യക്കാർ; ചികിത്സയിലുള്ളവരെ സന്ദർശിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെന്തുമരിച്ചവരിൽ 11 മലയാളികൾ ഉൾ‌പ്പടെ 21 ഇന്ത്യക്കാർ; ചികിത്സയിലുള്ളവരെ സന്ദർശിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 07:19 pm IST
Facebook
Twitter
WhatsAppTelegram

കുവൈത്ത് സിറ്റി: ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ. ജഹ്റ ആശുപത്രിയിൽ കഴിയുന്ന ആറ് ഇന്ത്യക്കാരെയാണ് ആദർശ് സ്വൈക സന്ദർശിച്ചത്. ആറ് പേരെ കൂടി വിദ​ഗ്ധ ചികിത്സയ്‌ക്കായി ജഹ്റ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം.

Amb @AdarshSwaika1 visited Jahra Hospital, where 6 workers, understood to be Indians, injured in today’s fire incident, have been admitted. They are reportedly stable. Another 6 are expected to be shifted to Jahra hospital today from Mangaf site. pic.twitter.com/PpJnoNAAtG

— India in Kuwait (@indembkwt) June 12, 2024

പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സയും സഹായങ്ങളും ഉറപ്പാക്കുമെന്ന് അംബാസഡർ അറിയിച്ചു. 21 ഇന്ത്യക്കാർ‌ മരിച്ചെന്ന സ്ഥിരീകരണത്തിന് പിന്നാലെ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിം​ഗ് കുവൈത്തിലേക്ക് തിരിച്ചു. ​ദുരിതാശ്വാസ പ്രവർത്തനങ്ങൾ കേന്ദ്ര മന്ത്രിയാകും ഏകോപിപ്പിക്കുക. മൃതദേഹങ്ങൾ എത്രയും വേ​ഗം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ കൈകൊള്ളുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിരവധി മലയാളികൾ ജോലി ചെയ്യുന്ന എൻ.ബി.ടി.സി കമ്പനിയുടെ ക്യാമ്പിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്. വിഷവാതകം ശ്വസിച്ചാണ് ഏറെ പേരും മരിച്ചത്. 195 പേർ താമസിച്ചിരുന്നു ബഹുനില കെട്ടിടത്തിനാണ് തീപിടിച്ചത്. താഴെത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. പിന്നാലെ മുകളിലുള്ള ഫ്ലാറ്റുകളിൽ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയും പുക ശ്വസിച്ചുമാണ് മിക്കവർക്കും പരിക്കേറ്റത്. ചിലരുടെ നില അതീവ ​ഗുരുതരമാണ്. മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.

ഇരയായവരെ കുറിച്ച് ബന്ധുക്കൾക്ക് വിവരം കൈമാറാൻ എംബസി ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ: +965-65505246

Tags: indian ambassadorKuwait FireAdarsh Swaika
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies