മോദിയെ കേൾക്കാൻ ഭാരതം; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ അഭിസംബോധന രാത്രി 8 മണിക്ക് ; പ്രധാനമന്ത്രിയുടെ വാക്കുകൾ കാത്ത് ലോകം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് നൽകിയ കനത്ത പ്രഹരമായ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യം അഭിസംബോധന ഇന്ന് രാത്രി എട്ട് മണിക്ക്. പാകിസ്താനിലുള്ള ഭീകരരെയും ...




