തോറ്റിട്ട് ഹോട്ടലിൽ കിടന്ന് സുഖിക്കേണ്ട, പരിശീലനത്തിന് ഇറങ്ങണം; ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് ഗവാസ്കർ
അഡ്ലെയ്ഡിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. ഓസ്ട്രേലിയ പത്തുവിക്കറ്റിനാണ് ഇന്ത്യയെ തോൽപ്പിച്ചതും പരമ്പര സമനിലയിലാക്കിയതും. പിങ്ക് ബോൾ ടെസ്റ്റ് ...