ഇത് ഭഗവാൻ നൽകിയ നിയോഗം; അയ്യന്റെ അനുഗ്രഹം എല്ലാത്തിനും കൂടെയുണ്ടായിരുന്നു; എഡിജിപി എസ്. ശ്രീജിത്ത്
പത്തനംതിട്ട: പരാതികൾക്കിട നൽകാതിരുന്ന ഒരു തീർത്ഥാടനകാലം ഭംഗിയായി പര്യവസാനിപ്പിച്ചതിന്റെ സന്തോഷത്തിലാണ് ശബരിമലയിൽ പൊലീസ് സേനയുടെ ചീഫ് കോർഡിനേറ്ററായിരുന്ന എഡിജിപി എസ്. ശ്രീജിത്ത്. ഇത് ഭഗവാൻ നൽകിയ നിയോഗമാണെന്നും ...



