ബിരുദ സർട്ടിഫിക്കറ്റുകളിൽ ആധാർ നമ്പർ ഉൾപ്പെടുത്തരുത്; സർവകലാശാലയ്‌ക്ക് കർശന നിർദ്ദേശം നൽകി യുജിസി
ന്യൂഡൽഹി: ബിരുദ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളിൽ വിദ്യാർത്ഥികളുടെ ആധാർ നമ്പർ പ്രിന്റ് ചെയ്യരുതെന്ന് സർവകലാശാലയ്ക്ക് നിർദ്ദേശം നൽകി യുജിസി. സർട്ടിഫിക്കറ്റുകളിൽ ആധാർ നമ്പർ അച്ചടിക്കുന്നതിനായി ചില സംസ്ഥാനങ്ങൾ ആലോചിക്കുന്നുവെന്ന ...

