Adhyathma Ramayanam - Janam TV

Adhyathma Ramayanam

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് രാമായണ തിലകം , അരവിന്ദ് സുദീപ് തുടർച്ചയായ അഞ്ചാം വർഷവും രാമായണ പ്രതിഭ

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ 13 കരകളുടെ ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഒരുക്കുന്ന രാമായണോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രാമായണ മത്സരത്തിൽ വിദ്യാധിരാജ വിദ്യാപീഠം സൈനിക് ആൻഡ് ...

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

തിരുവനന്തപുരം: ഭക്തിയുടെയും വ്രതശുദ്ധിയുടെയും ആത്മീയാനുഭവങ്ങളുടെയും മാസമായ കർക്കടകത്തിന് ഇന്ന് തുടക്കമായി. മലയാളികളുടെ വിശ്വാസജീവിതത്തിൽ അതീവ പ്രാധാന്യമുള്ള രാമായണമാസത്തിലേക്ക് കടക്കുന്ന ഈ ദിനത്തിൽ കേരളത്തിലെ ഹിന്ദു ഭവനങ്ങളിൽ ഇനി ...

രാമായണപാരായണം ധാർമികവും രാഷ്‌ട്രീയവും രാജതന്ത്രപരവും ജീവശാസ്ത്രപരവും ഭാഷാപരവുമായ ശരികളിലേക്ക് മലയാളികളെ നയിക്കാനുള്ള മഹദ്കർമ്മം : കെ പി രാമനുണ്ണി

കോഴിക്കോട് : കർക്കടകമാസത്തിലെ രാമായണപാരായണം വെറുമൊരു ആചാരം മാത്രമല്ല. ധാർമികവും രാഷ്ട്രീയവും രാജതന്ത്രപരവും ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും ഭാഷാപരവുമായ ശരികളിലേക്ക് മലയാളികളെ നയിക്കാനുള്ള മഹദ്കർമമ്മവുമാണെന്ന് കെ പി രാമനുണ്ണി. ...

ജാതിമത രാഷ്‌ട്രീയ ഭേദമെന്യേ എല്ലാ മലയാളികളും നിർബന്ധമായും കൗമാരകാലത്ത് തന്നെ വായിച്ചിരിക്കേണ്ട പുസ്തകമാണ് അദ്ധ്യാത്മരാമായണം: വി കെ രവിവർമ്മ തമ്പുരാൻ

കോട്ടയം: ജാതി, മത, രാഷ്ട്രീയ, ഭേദമെന്യേ എല്ലാ മലയാളികളും നിർബന്ധമായും കൗമാരകാലത്ത് തന്നെ വായിച്ചിരിക്കേണ്ട പുസ്തകമാണ് അദ്ധ്യാത്മരാമായണം എന്ന് പ്രശസ്ത സാഹിത്യകാരൻ വി കെ രവിവർമ്മ തമ്പുരാൻ ...