ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് രാമായണ തിലകം , അരവിന്ദ് സുദീപ് തുടർച്ചയായ അഞ്ചാം വർഷവും രാമായണ പ്രതിഭ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് രാമായണ തിലകം , അരവിന്ദ് സുദീപ് തുടർച്ചയായ അഞ്ചാം വർഷവും രാമായണ പ്രതിഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2026, 09:09 pm IST
Facebook
Twitter
WhatsAppTelegram

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ 13 കരകളുടെ ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഒരുക്കുന്ന രാമായണോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രാമായണ മത്സരത്തിൽ വിദ്യാധിരാജ വിദ്യാപീഠം സൈനിക് ആൻഡ് സെൻട്രൽ സ്കൂൾ ഓവറോൾ കിരീടം നേടി. മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിനാണു രണ്ടാം സ്ഥാനം. രാമായണ പ്രതിഭയായി അരവിന്ദ് സുദീപ് (മറ്റം സെന്റ് ജോൺസ് എച്ച്എസ്എസ്), രാമായണ തിലകമായി സുമയ്യ നൗഷാദ് (സെന്റ് ജോസഫ്സ് എച്ച്എസ്എസ് ഫോർ ഗേൾസ്, ആലപ്പുഴ) എന്നിവരെ തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ഉപഹാരം 17നു വൈകിട്ട് 5നു ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

രാമായണ മത്സരത്തിൽ രാമായണ തിലകമായി തിരഞ്ഞെടുക്കപ്പെട്ടത് ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്എസ്എസ് ഫോർ ഗേൾസിലെ പ്ലസ്ടു വിദ്യാർഥിനി സുമയ്യ നൗഷാദ് ആണ്. വിവിധ ഇനങ്ങളിലായി ആയിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത രാമായണ മത്സരത്തിലാണ് സുമയ്യ നൗഷാദ് തിലകപ്പട്ടം നേടിയത്. രാമായണം അടിസ്ഥാനമാക്കി നടത്തിയ ചിത്രരചന ജലച്ചായം ഒന്നാം സ്ഥാനം, പെൻസിൽ ഡ്രോയിങ് രണ്ടാം സ്ഥാനം, ഉപന്യാസ രചനയ്‌ക്ക് മൂന്നാം സ്ഥാനം എന്നിവ നേടി. രാമായണ പ്രശ്നോത്തരിയിലും സുമയ്യ മികച്ച പ്രകടനം നടത്തി. ആലപ്പുഴ സഖറിയ വാർഡ് പുളിമൂട്ടിൽ ജെ.നൗഷാദ്, പി.എം.ഹാസിബ എന്നിവരുടെ മകളാണ്.

രാമായണ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിലെ അരവിന്ദ് സുദീപ് തുടർച്ചയായ അഞ്ചാം തവണയാണു പ്രതിഭ പുരസ്കാരം നേടുന്നത്. മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയാണ്. പെൻസിൽ ഡ്രോയിങ് ഒന്നാം സ്ഥാനം, ചിത്രരചന ജലച്ചായം, പ്രസംഗം എന്നിവയിൽ രണ്ടാം സ്ഥാനം നേടി. കൈത വടക്ക് ശങ്കരത്തിൽ സുധീപ് എസ്.പിള്ള, സി.ശ്രീകല എന്നിവരുടെ മകനാണ്.

 

Tags: Adhyathma Ramayanam
Share
Tweet
SendShare

More News from this section

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies