ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടു…? വാർത്തകളിൽ പ്രതികരിച്ച് ജയിൽ അധികൃതർ
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന സോഷ്യൽമീഡിയ പ്രചരണത്തിൽ പ്രതികരിച്ച് ജയിൽ അധികൃതർ. ഇമ്രാൻ ഖാനെ പാർപ്പിച്ചിരിക്കുന്ന അഡിയാല ജയിൽ ഭരണകൂടമാണ് എല്ലാ അഭ്യൂഹങ്ങളും ...

