‘മഹാനടനെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം’; ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് മമ്മൂട്ടിയും ധുരന്ധർ സംവിധായകൻ ആദിത്യ ധറും; ചിത്രങ്ങൾ വൈറൽ
ഗാന്ധിനഗർ: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് നടൻ മമ്മൂട്ടിയും യാമി ഗൗതമും ഭർത്താവ് ആദിത്യ ധറും. ഗുജറാത്തിലെ ഏകതാ നഗറിൽ നടന്ന പുരസ്കാര ...


