വീണ്ടുമൊരു സീക്രട്ട് കല്യാണം; 400 വർഷം പഴക്കമുള്ള ക്ഷേത്രാങ്കണത്തിൽ ഒന്നിച്ച് അതിഥിയും സിദ്ധാർത്ഥും
സിനിമാ താരങ്ങളായ അതിഥി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. വളരെ രഹസ്യമായി നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ അതിഥി റാവു തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ...

