വീണ്ടുമൊരു സീക്രട്ട് കല്യാണം; 400 വ‍ർഷം പഴക്കമുള്ള ക്ഷേത്രാങ്കണത്തിൽ ഒന്നിച്ച് അതിഥിയും സിദ്ധാർത്ഥും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ്ടുമൊരു സീക്രട്ട് കല്യാണം; 400 വ‍ർഷം പഴക്കമുള്ള ക്ഷേത്രാങ്കണത്തിൽ ഒന്നിച്ച് അതിഥിയും സിദ്ധാർത്ഥും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 12:10 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ താരങ്ങളായ അതിഥി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. വളരെ രഹസ്യമായി നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ അതിഥി റാവു തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പുറത്തുവിട്ടത്. തെലങ്കാനയിലെ വനപർത്തിയിൽ 400 വർഷം പഴക്കമുള്ള അതിപുരാതന ക്ഷേത്രത്തിൽ വച്ചായിരുന്നു മിന്നുകെട്ട് നടന്നത്.

നീ എന്റെ ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളുമാണ്.. – വിവാഹചിത്രം പങ്കുവച്ച് അതിഥിയും സിദ്ധാർത്ഥും കൊളാബ്-ഇൻസ്റ്റ പോസ്റ്റ് പങ്കുവച്ചു. Mrs & Mr Adu-Siddhu എന്നാണ് ഇരുവരും അവരവരെ തന്നെ വിശേഷിപ്പിച്ചത്.

 

View this post on Instagram

 

A post shared by Aditi Rao Hydari (@aditiraohydari)


37-കാരിയായ അതിഥിയും 45-കാരനായ സിദ്ധാർത്ഥും കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രണയത്തിലാണ്. തെലുങ്ക് ചിത്രം മഹാ സമുദ്രത്തിന്റെ സെറ്റിൽ വച്ച് 2021ലാണ് അതിഥിയും സിദ്ധാർത്ഥും കണ്ടുമുട്ടുന്നത്. ഇരുവരുടെയും വിവാഹത്തെക്കുറിച്ച് നേരത്തെയും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഒടുവിൽ ഇന്നാണ് വിവാഹക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിക്കുന്നത്.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്. അതിഥിയുടെ ആദ്യ വിവാഹം നടൻ സത്യദീപ് മിശ്രയുമായി 2002ലാണ് നടന്നത്. 2013ൽ ഇരുവരും വേർപിരിഞ്ഞു. സിദ്ധാർത്ഥ് ആദ്യ ബന്ധം 2007 വേർപ്പെടുത്തിയിരുന്നു.

Tags: weddingSiddharthAditi Rao HydariWedding Ceremony
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies