‘ഒരു ആയങ്കിയേയും പോലീസിനെ വെല്ലുവിളിക്കാന്‍ അനുവദിക്കില്ല’; നിയമപരമായി പൂട്ടും, ഓപ്പറേഷന് ഗ്രിപ്പ് തുടരും: എ.ഡി.ജി.പി.
കണ്ണൂര്‍: പോലീസിനെ വെല്ലുവിളിച്ച് സമൂഹത്തില്‍ വീരപരിവേഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എ.ഡി.ജി.പി. പി. വിജയന്. പോലീസിനെ വെല്ലുവിളിക്കാന്‍ ഒരു ആയങ്കിയേയും അനുവദിക്കില്ലെന്നും അദ്ദേഹം ...

