administration division of Bangladesh’s foreign ministry - Janam TV

administration division of Bangladesh’s foreign ministry

ഇന്ത്യയിലെ ഹൈക്കമ്മീഷണർ ഉൾപ്പെടെ അഞ്ച് നയതന്ത്ര പ്രതിനിധികളെ തിരികെ വിളിച്ച് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ; നീക്കം സേവനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി

ന്യൂഡൽഹി: ഇന്ത്യയിലെ ഹൈക്കമ്മീഷണർ ഉൾപ്പെടെ അഞ്ച് നയതന്ത്ര പ്രതിനിധികളെ തിരികെ വിളിച്ച് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേഷൻ ഡിവിഷനാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചത്. ...