Admitted - Janam TV

Admitted

മുൻ പ്രധാനമന്ത്രി മൻമോ​ഹൻ സിം​​ഗ് ഗുരുതരാവസ്ഥയിൽ; എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുൻ പ്രധാനമന്ത്രി മൻമോ​ഹൻ സിം​ഗിനെ ആശുപത്രിയിൽ പ്രവേശപ്പിച്ചു. ഡൽഹിയിലെ എയിംസിലെ അത്യാഹിത വിഭാ​ഗത്തിൽ രാത്രി എട്ടോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോ​ഗ്യനില സംബന്ധിച്ച് ...

ആരോ​ഗ്യനില വഷളായി, വിനോ​ദ് കാംബ്ലി ആശുപത്രിയിൽ

ആരോ​ഗ്യനില വഷളായതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സച്ചിൻ ടെൻഡുൽക്കറിൻ്റെ സുഹൃത്തുമായ വിനോദ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ നിരീക്ഷണത്തിലുള്ള താരത്തിന് അടിയന്തര വൈദ്യ സഹായം ...

എംടിയുടെ ആരോ​ഗ്യനില ​അതീവ ഗുരുതരം; ഹൃദയത്തിന്റെ പ്രവർത്തനം ദുർബ്ബലമായതായി മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോ​ഗ്യനില അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്. ശ്വസന-ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമേ ശരീരത്തെ മറ്റ് അവയവങ്ങളുടെ പ്രവർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു. ...

രാമക്ഷേത്ര ട്രസ്റ്റ് അദ്ധ്യ​ക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് ആശുപത്രിയിൽ; സ്ഥിതി ​ഗുരുതരമെന്ന് റിപ്പോർട്ട്

ലക്നൗ: ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അദ്ധ്യ​ക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്രാശയ പ്രശ്നങ്ങളും ദഹന സംബന്ധമായ അസ്വസ്ഥതകളുമായാണ് അദ്ദേ​ഹ​ത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജന്മാഷ്ടമി ...

ചികിത്സക്ക് വന്ന രോ​ഗികളെ പീഡിപ്പിച്ചു; ഡോക്ടറെ അതേ ആശുപത്രിയിലെ “ICU”-ലാക്കി ബന്ധുക്കൾ!

കട്ടക്കിൽ ചികിത്സ തേടിയെത്തിയ വനിത രോ​ഗികളെ ലൈം​ഗികാതിക്രമത്തിനിരയാക്കിയ ഡോക്ടറെ സ്ത്രീകളുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് കൈര്യം ചെയ്തു. SCB മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം. കട്ടക്കിലെ പ്രധാന ...

രാജ്നാഥ് സിം​ഗ് ആശുപത്രിയിൽ; പ്രതിരോധമന്ത്രിയെ പ്രവേശിപ്പിച്ചത് ഡൽഹി എയിംസിൽ

ന്യൂഡൽഹി: കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗിനെ(73) ആശുപത്രിയിൽ പ്രവേശപ്പിച്ചു. ഡൽഹി എയിംസിൽ നിരീക്ഷണത്തിൽ കഴിയുന്ന രാജ്നാഥ് സിം​ഗിന്റെ ആരോ​ഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പുറം വേദനയെ ...

വിമാനയാത്രയ്‌ക്കിടെ ദേഹാസ്വാസ്ഥ്യം, ഇന്ത്യൻ താരം മായങ്ക് അഗർവാൾ ഐസിയുവിൽ

അഗർത്തല: ഇന്ത്യൻ താരവും കർണാടക രഞ്ജി ട്രോഫി ടീം ക്യാപ്റ്റനുമായ മായങ്ക് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വായിലും തൊണ്ടയിലും അസ്വസ്ഥത തോന്നിയതിനെ തുടർന്നാണ് മായങ്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ...

ഇന്ത്യക്ക് ആശങ്ക..! സൂപ്പര്‍ താരം ആശുപത്രിയില്‍; പാകിസ്താനെതിരെയും കളിച്ചേക്കില്ല

ചെന്നൈ: ലോകകപ്പ് കാമ്പെയിന്‍ ജയത്തോടെ തുടങ്ങിയെങ്കിലും ഇന്ത്യയുടെ ആശങ്ക വിട്ടൊഴിയുന്നില്ല. ഡെങ്കി പനി ബാധിച്ച ശുഭ്മാന്‍ ഗില്ലിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് വിവരം. കാവേരി ആശുപത്രിയില്‍ ചികിത്സയിലുള്ള ...

സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോണിയയ്ക്ക് ശ്വാസതടസം ഉണ്ടെന്നാണ് സൂചന. നെഞ്ച് രോഗ ...