Adoor - Janam TV

Adoor

അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറിന്റെ ടയർ പൊട്ടി; വാഹനം കത്തിനശിച്ചു; 5 പേർക്ക് പരിക്ക്

പത്തനംതിട്ട: അടൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് 5 പേർക്ക് പരിക്ക്. പത്തനംതിട്ട കൂടൽ ഇടത്തറയിലാണ് അപകടം നടന്നത്. കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ...

ശസ്ത്രക്രിയയ്‌ക്ക് 12,000 രൂപ കൈക്കൂലി; അടൂർ ജനറൽ ആശുപത്രി അസിസ്റ്റന്റ് സർജന് സസ്പെൻഷൻ

പത്തനംതിട്ട: ശസ്ത്രക്രിയ നടത്താൻ 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട അടൂർ ജനറൽ ആശുപത്രി അസിസ്റ്റന്റ് സർജന് സസ്പെൻഷൻ. ഡോ. എസ് വിനീതിനെയാണ് ആരോ​ഗ്യവകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ...

കരിയറിൽ അടൂരിനൊപ്പം ഒരു സിനിമയില്ല..! കാരണം വ്യക്തമാക്കി മോഹ​ൻലാൽ

തിരുവനന്തപുരം: കരിയറിൽ സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനൊപ്പം ഒരു സിനിമ ചെയ്യാത്തതിനെ കുറിച്ച് വ്യക്തമാക്കി മോഹൻലാൽ. ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അടൂരിനൊപ്പം സിനിമ ചെയ്യാത്തതിനെക്കുറിച്ച് ...

അനൂജയെ കൊല്ലുകയായിരുന്നു ഹാഷിമിന്റെ ഉദ്ദേശ്യം, മനഃപൂർവം കാറിടിച്ചു കയറ്റി; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

പത്തനംതിട്ട: അടൂരിൽ ലോറിയിലേക്ക് കാറിടിച്ച് കയറ്റി രണ്ടുപേർ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് അനൂജയുടെ പിതാവ്. ഇക്കാര്യം ആവശ്യപ്പെട്ട് പിതാവ് രവീന്ദ്രൻ നൂറനാട് പൊലീസിൽ പരാതി ...

അടൂരിൽ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: അടൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എംസി റോഡിൽ പട്ടാഴിമുക്കിലായിരുന്നു അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ ഹാഷിം(35), അനുജ(36) എന്നിവരാണ് മരിച്ചത്. ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

പത്തനംതിട്ട: പോലീസ് ക്വാട്ടേഴ്‌സിലെ താമസക്കാരായ പോലീസുകർ തമ്മിലടിച്ച സംഭവത്തിൽ ആഭ്യന്തര അന്വേഷണം. തിരുവോണനാളിലായിരുന്നു സംഭവം. അടൂർ ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിൽ തർക്കവും തമ്മിലടിയുമാവുകയായിരുന്നു. അടൂർ സ്റ്റേഷനിലെ പോലീസുകാരനും ...

നരനായാട്ട് തുടർന്ന് സിപിഎം; ബിജെപി പ്രവർത്തകരെ വീടുകേറി ആക്രമിച്ചു; രണ്ട് പേർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു

പത്തനംതിട്ട: ബിജെപി പ്രവർത്തകരെ വീടുകേറി ആക്രമിച്ച് സിപിഎം പ്രവർത്തകർ. പത്തനംതിട്ട അടൂരിലാണ് സംഭവം. ഏറത്ത് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തെ തുടർന്നാണ് സിപിഎം ...

പത്തനംതിട്ട അടൂരിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി; ആറുപേർ പിടിയിൽ

പത്തനംതിട്ട: അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറുപേർ പിടിയിൽ. സ്‌കൂൾ വിദ്യാർത്ഥിനിയായ 17-കാരിയെ ബലാത്സംഗം ചെയ്ത പെൺകുട്ടിയുടെ കാമുകനെയും ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേരെയുമാണ് പോലീസ് ...

മിസ്റ്റർ അടൂർ, ഗുണ്ടയിൽ നല്ലതും ചീത്തയുമില്ല, ഗുണ്ട ഒരിക്കലും നല്ലവനാവില്ല; ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളെ തമ്മിലടിപ്പിച്ച് അവരുടെ ഭാവി കളയരുത്: മേജർ രവി

സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് 'ഉപദേശവുമായി' മേജർ രവി. അദ്ദേഹം അടുത്ത കാലത്ത് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളോട് പ്രതികരിക്കുന്ന ഫേസ്ബുക്ക് കുറിപ്പാണ് മേജർ രവി പങ്കുവച്ചത്. മറ്റുള്ളവരുടെ ...

റോഡിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി വിദ്യാർത്ഥികൾ; വിരട്ടിയോടിച്ച് നാട്ടുകാർ

പത്തനംതിട്ട: റോഡിൽ ഏറ്റുമുട്ടിയ വിദ്യാർത്ഥികളെ വിരട്ടിയോടിച്ച് നാട്ടുകാർ. പത്തനംതിട്ട അടൂരിലാണ് സംഭവം. മണക്കാല ഗവൺമന്റ് പോളി ടെക്നിക്കിലെ വിദ്യാർത്ഥികളായിരുന്നു റോഡിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടയത്. കോളേജിൽ സംഭവിച്ച വാക്കുതർക്കവും ...

അടൂരിൽ പത്തോളം പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക് ; ആക്രമണത്തിന് ഇരയായത് പ്രഭാത സവാരിക്ക് ഇറങ്ങിയവർ ഉൾപ്പെടെ

പത്തനംതിട്ട: അടൂരിന് സമീപം വടക്കടത്ത്കാവിൽ തെരുവുനായയുടെ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. വടക്കടത്തുകാവ് അന്തിച്ചിറ ഭാഗത്തായിരുന്നു സംഭവം. പ്രഭാതസവാരിക്ക് ഇറങ്ങിയവരെ ഉൾപ്പെടെയാണ് നായ ആക്രമിച്ചത്. പത്തു വയസ്സുള്ള ...