Adv. PS Sreedharan pillai - Janam TV
Saturday, November 8 2025

Adv. PS Sreedharan pillai

പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക് മഹാലക്ഷ്മി സാഹിത്യ പുരസ്‌കാരം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മരുതത്തൂര്‍ ശ്രീമഹാലക്ഷ്മി ക്ഷേത്രം ഏര്‍പ്പെടുത്തിയ മഹാലക്ഷ്മി സാഹിത്യ പുരസ്‌കാരം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.ജൂലൈ ...

‘അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം; കേരളാ ഗവർണ്ണർ രാജേന്ദ്ര അര്‍ലേക്കര്‍

തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്തു നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. "അക്കാലത്ത് രാജ്യത്ത് എന്താണു നടന്നതെന്ന് വരും തലമുറ അറിയണം. അതിക്രൂരമായ ...

പുതുതലമുറയ്‌ക്കായി.. താൻ എഴുതിയ 250 പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിക്ക് സമ്മാനിച്ച് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

തിരക്ക് പിടിച്ച അഭിഭാഷക, രാഷ്ട്രീയ ജീവിതത്തിനിടയിലും എഴുത്തിനെ നെഞ്ചോട് ചേർക്കുന്നയാളാണ് ​ഗോവ ​ഗവർണറും മലയാളിയുമായ പിഎസ് ശ്രീധരൻ പിള്ള. അദ്ദേഹമെഴുതിയ 250 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് സമ്മാനിച്ചിരിക്കുകയാണ് ...

“ഋഷിതുല്യനായ ഹരിയേട്ടൻ” പ്രകാശനം ഇന്ന്

എറണാകുളം : അന്തരിച്ച മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ ഹരിയെക്കുറിച്ചുള്ള ദീപ്ത സ്മരണകളുടെ സമാഹാരമായ "ഋഷിതുല്യനായ ഹരിയേട്ടൻ" ഇന്ന് പ്രകാശനം ചെയ്യപ്പെടുന്നു. ഗോവ ഗവർണർ അഡ്വ. പി ...

ശബരിമല പ്രസംഗം; കുറ്റവിമുക്തനാക്കിയ കോടതിവിധി സന്തോഷം നൽകുന്നു; യുവതീ പ്രവേശനം തടയാൻ സാധിച്ചത് ഏറ്റവും വലിയ സത്കർമ്മം; അഡ്വ. പി.എസ്. ശ്രീധരൻ പിള്ള

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ് ...