കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ലീഗിന്റെ പച്ചക്കൊടി എന്തിന്? ബിജെപി
തിരുവനന്തപുരം: വിഡി ആയാലും കെസി ആയാലും ചെന്നിത്തല ആയാലും ജമാഅത്തെ ഇസ്ലാമിയുടെ പച്ചക്കൊടി കിട്ടിയാലേ കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ സാധിക്കൂ എന്നതാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്ന് ബിജെപി സംസ്ഥാന ജനറല്‍ ...

