ADVERTAISMENT - Janam TV

ADVERTAISMENT

മേക്ക് ഇൻ ഇന്ത്യയും സ്വച്ഛ്ഭാരതുമായി അമുൽ പെൺകുട്ടി; പരസ്യത്തിന്റെ വ്യത്യസ്തയിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി; ജനക്ഷേമ പദ്ധതികൾ ചിത്രീകരിച്ച പരസ്യം കാണാം

അഹമ്മദബാദ്: ജനപ്രിയ ഡയറി ബ്രാൻഡായ അമുൽ ബ്രാൻഡിന് നേതൃത്വം നൽകുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ സുവർണ ജൂബിലി ആഘോഷിക്കുകയാണ്. ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി, ...

കടുത്ത സാമ്പത്തിക പ്രതിസന്ധി; ട്രാവൻകൂർ സിമന്റ്‌സിന്റെ ഭൂമി വിൽക്കാൻ വിദേശപത്രത്തിൽ പരസ്യം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള നാട്ടകം ട്രാവൻകൂർ സിമന്റ്‌സിന്റെ സ്ഥലം വിൽക്കാൻ വിദേശപത്രത്തിൽ പരസ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കാക്കനാടുള്ള സ്ഥലമാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. 2.79 ...

ഗൂഗിൾ പരസ്യത്തിൽ അടിമുടി മാറ്റം ; പതിനെട്ടു വയസിൽ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ ഒഴിവാക്കിയേക്കും

വാഷിംഗ്ടൺ: പരസ്യവിതരണത്തിൽ അടിമുടിമാറ്റവുമായി ഗൂഗിൾ.18 വയസിൽ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ നൽകേണ്ടതില്ലെന്ന നിലാപാട് എടുത്തിരിക്കുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി 18 വയസിൽ താഴെ പ്രായമുള്ള ഇന്റർനെറ്റ് ഉപഭോക്താക്കളിലേക്ക് ...

മജ്‌നുവിനെ കാണാനില്ല;മകനേ തിരിച്ചു വരൂ.. എല്ലാരും ദു:ഖത്തിലാണ്; ഷെർവാണി വാങ്ങാൻ അനുവദിച്ച് കുടുംബം; വൈറലായി പരസ്യം

തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ പടിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് കമ്പനികൾ.പരസ്യങ്ങൾ ആളുകളെ വളരെയധികം സ്വാധീനിക്കുന്നതിനാൽ പരസ്യങ്ങളിലാണിപ്പോൾ പരീക്ഷണങ്ങളധികവും നടത്താറ്. അത്തരമൊരു പരസ്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. 'ഉയരമുള്ള, ...