മേക്ക് ഇൻ ഇന്ത്യയും സ്വച്ഛ്ഭാരതുമായി അമുൽ പെൺകുട്ടി; പരസ്യത്തിന്റെ വ്യത്യസ്തയിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി; ജനക്ഷേമ പദ്ധതികൾ ചിത്രീകരിച്ച പരസ്യം കാണാം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മേക്ക് ഇൻ ഇന്ത്യയും സ്വച്ഛ്ഭാരതുമായി അമുൽ പെൺകുട്ടി; പരസ്യത്തിന്റെ വ്യത്യസ്തയിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി; ജനക്ഷേമ പദ്ധതികൾ ചിത്രീകരിച്ച പരസ്യം കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 04:07 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദബാദ്: ജനപ്രിയ ഡയറി ബ്രാൻഡായ അമുൽ ബ്രാൻഡിന് നേതൃത്വം നൽകുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ സുവർണ ജൂബിലി ആഘോഷിക്കുകയാണ്. ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി, അമുലിനെ ലോകത്തിലെ തന്നെ ഒന്നാം നമ്പർ ഡയറി ബ്രാൻഡാക്കുമെന്ന് ഉറപ്പ് നൽകി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് എക്‌സിബിഷൻ ഒരുക്കിയിരുന്നു. ഏറെ ജനശ്രദ്ധ നേടുന്ന അമുൽ പരസ്യങ്ങളുടെ പ്രദർശനവും എക്‌സിബിഷനിൽ സജ്ജീകരിച്ചിരുന്നു.

അതിൽ പ്രധാനമന്ത്രിയെയും പ്രധാന ജനക്ഷേമ പദ്ധതികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അമുൽ പെൺകുട്ടിയുടെ പരസ്യം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. സ്വച്ഛ് ഭാരത് അഭിയാൻ, മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ മുൻനിര പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി എക്‌സിബിഷൻ വീക്ഷിച്ച ശേഷമാണ് മടങ്ങിയത്.

അമുൽ പരസ്യങ്ങൾ കാണാം…..

ഗുജറാത്തിലെ ആനന്ദിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷീര സഹകരണ സംഘമാണ് ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് അഥവാ അമുൽ. 1946 സ്ഥാപനം ആരംഭിച്ചത്.


അമുലിന്റെ ഉത്ഭവത്തിൽ സർദാർ പട്ടേൽ വഹിച്ച പങ്ക് വളരെ വലുതാണ്. ബ്രിട്ടീഷുകാർക്കെതിരായ സ്വാതന്ത്ര്യസമരം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന സമയമായിരുന്നു അത്.

അന്ന് ക്ഷീര കർഷകർ കുറഞ്ഞ നിരക്കിൽ ഇടനിലക്കാർക്കും വ്യാപാരികൾക്കും പാൽ വിൽക്കാൻ നിർബന്ധിതരായിരുന്നു. കർഷകർ തങ്ങളോട് ചെയ്യുന്ന ചൂഷണത്തിനെതിരെ സംഘടിക്കാവാനുള്ള തീരുമാനത്തിലെത്തി. ചൂഷണം വർധിച്ചതൊടെ ഒരു സഹകരണ സംഘം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഉയർന്നു.അവർ കൈര ഡിസ്ട്രിക്റ്റ് കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസർ ഓർഗനൈസേഷൻ എന്ന പേരിൽ സഹകണ സ്ഥാപനത്തിന് തുടക്കമിട്ടു. അതാണ് പിന്നീട് അമുൽ ആയി മാറിയത്.

“अमूल” जैसा कोई नही! pic.twitter.com/w5shWLsLxo

— Harsh Sanghavi (@sanghaviharsh) February 22, 2024

 

Tags: AmulADVERTAISMENTpm modi
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies