CBIയെ തടയാൻ സർക്കാർ ചെലവഴിച്ചത് 2 കോടിയോളം!! പാർട്ടികൊലയാളികൾക്കായി മുടക്കിയ നികുതിപ്പണം CPM തിരിച്ചടയ്‌ക്കുമോ??
കൊച്ചി: പെരിയ കേസിൽ CBI അന്വേഷണം തടയാൻ സർക്കാർ ചെലവഴിച്ചത് രണ്ട് കോടിയോളം രൂപ. മുൻ സോളിസിറ്റർ ജനറൽ അടക്കമുള്ളവരെയായിരുന്നു ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമെല്ലാം സർക്കാരിറക്കിയത്. പെരിയ കേസിൽ ...

