CBIയെ തടയാൻ സർക്കാർ ചെലവഴിച്ചത് 2 കോടിയോളം!! പാ‍ർട്ടികൊലയാളികൾക്കായി മുടക്കിയ നികുതിപ്പണം CPM തിരിച്ചടയ്ക്കുമോ??
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

CBIയെ തടയാൻ സർക്കാർ ചെലവഴിച്ചത് 2 കോടിയോളം!! പാ‍ർട്ടികൊലയാളികൾക്കായി മുടക്കിയ നികുതിപ്പണം CPM തിരിച്ചടയ്‌ക്കുമോ??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 05:59 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പെരിയ കേസിൽ CBI അന്വേഷണം തടയാൻ സർക്കാ‍ർ ചെലവഴിച്ചത് രണ്ട് കോടിയോളം രൂപ. മുൻ സോളിസിറ്റർ ജനറൽ അടക്കമുള്ളവരെയായിരുന്നു ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമെല്ലാം സർക്കാരിറക്കിയത്.

പെരിയ കേസിൽ സിബിഐ കോടതിയുടെ വിധി സർക്കാരിനും സിപിഎമ്മിനും വലിയ തിരിച്ചടി നൽകുന്നതായിരുന്നു. സിബിഐ പ്രതിചേർത്ത മൂന്ന് സിപിഎം നേതാക്കളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പെരിയ കേസിൽ സിബിഐ അന്വേഷണം തടയാൻ സർക്കാർ ചെലവഴിച്ച കോടികളെക്കുറിച്ച് ചർച്ചകൾ സജീവമായത്. പൊലീസ് അന്വേഷണത്തിൽ പോരായ്മകൾ ചൂണ്ടിക്കാട്ടി കേസ് സിബിഐയ്‌ക്ക് കൈമാറണമെന്ന ആവശ്യം ഉയർന്നപ്പോൾ സർക്കാർ അതിനെ എതിർത്തു. ഈ വാദം ഹൈക്കോടതിയിൽ ഉയർത്തുന്നതിന് നാല് അഭിഭാഷകരെയാണ് സർക്കാർ നിയോ​ഗിച്ചത്.

കേസ് വാദിക്കാനെത്തിയ മുൻ സോളിസിറ്റർ ജനറലിന് സിറ്റിം​ഗ് ഒന്നിന് 25 ലക്ഷം വീതമായിരുന്നു സർക്കാർ നൽകിയതെന്നതും ശ്രദ്ധേയമാണ്. അതിന് ശേഷം കേസ് വാദിച്ച അഡീഷണൽ സോളിസിറ്റർ ജനറലിനും സഹായികൾക്കുമായി 63 ലക്ഷം രൂപയും നൽകി. സിബിഐ അന്വേഷണം തടയാൻ ഹൈക്കോടതിയിൽ മാത്രം 88 ലക്ഷം രൂപയോളം സർക്കാർ ചെലവഴിച്ചു. ഡിവിഷൻ ബെഞ്ച് സിബിഐ അന്വേഷണം ശരിവച്ചപ്പോൾ സുപ്രീംകോടതിയെ സമീപിച്ച സർക്കാർ, ലക്ഷങ്ങൾ ചെലവഴിച്ച് അഭിഭാഷകരെ എത്തിക്കുകയും സുപ്രീംകോടതിയിൽ കേസ് വാദിക്കുകയും ചെയ്തു. പെരിയ കേസിൽ സിബിഐ അന്വേഷണം തടയാൻ വക്കീൽ ഫീസിനത്തിൽ മാത്രം ഏകദേശം രണ്ട് കോടിയോളം രൂപ സർക്കാർ ചെലവഴിച്ചെന്നാണ് കണക്കുകൾ. പാർട്ടി കൊലയാളികൾക്കായി സർക്കാർ മുടക്കിയ നികുതിപ്പണം CPMന്റെ ഖജനാവിൽ നിന്ന് തിരിച്ചടയ്‌ക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്.

Tags: CBIPERIYA CASEAdvocate fee
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies