കേസ് നടത്തി തോറ്റുപോയാൽ വക്കീൽ ഉത്തരവാദിയാകില്ല: നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി
ന്യൂഡൽഹി: ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ അഭിഭാഷകരുടെ സേവനത്തിലെ പോരായ്മകളെ ഉൾപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി. അഭിഭാഷകൻ വാദിച്ച കേസിൽ അനുകൂല വിധി ലഭിച്ചില്ലെന്ന് കരുതി പരാജയത്തിന്റെ ഉത്തരവാദിയായി അഭിഭാഷകനെ ...

