എയ്‌റോ ഇന്ത്യ: യെലഹങ്കയിൽ മാംസ നിരോധനം ഇല്ലെന്ന് ഹോട്ടലുടമകൾ
ബെംഗളൂരു: എയ്‌റോ ഇന്ത്യയ്ക്ക് മുന്നോടിയായി യെലഹങ്കയിൽ മാംസ നിരോധനം ഇല്ലെന്ന് ഹോട്ടലുടമകൾ. ബംഗളുരു എയർ ഷോ കാരണം 26 ദിവസത്തേക്ക് നോൺ-വെജിറ്റേറിയൻ ഭക്ഷണം നൽകുന്ന ഹോട്ടലുകളും ഔട്ട്‌ലെറ്റുകളും ...




