എയ്‌റോ ഇന്ത്യ 2021: കൊറോണ കാലത്തെ അന്താരാഷ്ട്ര വ്യോമപ്രദർശനം ഫെബ്രുവരിയിൽ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എയ്‌റോ ഇന്ത്യ 2021: കൊറോണ കാലത്തെ അന്താരാഷ്‌ട്ര വ്യോമപ്രദർശനം ഫെബ്രുവരിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2021, 03:45 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: ഇന്ത്യൻ വ്യോമയാന രംഗത്തിന് ഉണർവ്വേകാൻ അന്താരാഷ്‌ട്ര വ്യോമ പ്രദർശനം ഫെബ്രുവരിയിൽ. കൊറോണ കാലത്തെ ആദ്യ അന്താരാഷ്‌ട്ര വ്യോമപ്രദർശനമാണ് നടക്കുന്നതെന്ന് എയർ കമ്മഡോർ ശൈലേന്ദ്ര സൂദ് അറിയിച്ചു. എയ്‌റോ ഇന്ത്യാ 2021 എന്ന പേരിലാണ് പ്രദർശനം നടത്തുക. ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെയാണ് പ്രദർശനം. ബംഗളൂരുവിലെ യെലഹെങ്കാ എയർബേസിലാണ് പരിപാടി നടക്കുന്നത്.

ഇത്തവണത്തെ എയ്‌റോ ഇന്ത്യാ വ്യോമപ്രദർശനം പലതരത്തിൽ പ്രത്യേകതകൾ നിറഞ്ഞതാണ്. കൊറോണ കാലഘട്ടത്തിൽ ലോകത്ത് നടക്കുന്ന ആദ്യ എയർ ഷോയാണിത്. ഹൈബ്രിഡ് സംവിധാനത്തിൽ നടക്കുന്ന ആദ്യ മേള എന്ന പ്രത്യേകതയുമുണ്ട്. മൂന്ന് പ്രവൃത്തി ദിവസങ്ങളിലായിട്ടാണ് എയ്‌റോ ഇന്ത്യാ സംഘടിപ്പിച്ചിരിക്കുന്നതെന്നും ശൈലേന്ദ്ര സൂദ് പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സൂര്യകിരൺ ബി.എ.ഇ ഹ്വാക് എം.കെ 132യും സാരംഗിന്റെ അത്യാധുനിക ഭാരരഹിത ഹെലികോപ്റ്റർ ധ്രുവ് എന്നിവയും ആദ്യമായി പ്രദർശിപ്പിക്കപ്പെടും. വിമാനങ്ങളുടെ അന്തരീക്ഷത്തിലെ അഭ്യാസപ്രകടനങ്ങളും കരയിലെ പ്രദർശനങ്ങളുടെ കാര്യത്തിലും വിമാനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തിയെന്നും സൂദ് പറഞ്ഞു.

Tags: AERO INDIAAERO INDIA 2021
Share
Tweet
SendShare

More News from this section

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

Latest News

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies