aeroplane - Janam TV
Saturday, November 8 2025

aeroplane

വിമാനങ്ങളിൽ ഇനി നെയ്യ് തേങ്ങ കൊണ്ടുപോകാം; എയര്‍ക്രാഫ്റ്റ് ചട്ടങ്ങളില്‍ ഇളവ് വരുത്തി സിവിൽ ഏവിയേഷൻ മന്ത്രാലയം

ന്യൂഡൽഹി: ശബരിമല തീർത്ഥാടന കാലം പ്രമാണിച്ച് എയര്‍ക്രാഫ്റ്റ് ചട്ടങ്ങളില്‍ ഇളവ് വരുത്തി സിവിൽ ഏവിയേഷൻ മന്ത്രാലയം. ഇരുമുടികെട്ടിൽ കൊണ്ടുപോകാവുന്ന വസ്തുക്കൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. പുതിയ ചട്ടപ്രകാരം ഇരുമുടികെട്ടിൽ ...

ആകാശമദ്ധ്യേ വിമാനത്തിന്റെ വിൻഡോ ഇളകിത്തെറിച്ചു; പരിഭ്രാന്തരായി യാത്രക്കാർ

വാഷിംഗ്ടൺ: സ്‌കോട്ട്‌ലൻഡിൽ നിന്നും കാലിഫോർണിയയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ വിൻഡോ യാത്രാമദ്ധ്യേ ഇളകിത്തെറിച്ചു. 171 യാത്രക്കാരുമായി സ്‌കോട്ട്‌ലൻഡ് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട അലാസ്‌ക എയർലൻസിന്റെ വിമാനത്തിലാണ് സംഭവമുണ്ടായത്. സംഭവത്തിനു ...

തിരുവനന്തപുരത്ത് പരിശീലന വിമാനം നിയന്ത്രണം വിട്ടു; ഇടിച്ചിറക്കി

തിരുവനന്തപുരം: പരിശീലനത്തിനിടെ വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു വിമാനമാണ് ഇടിച്ചിറക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിനിടയിൽ നിയന്ത്രണം വിടുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതർ ...

വിമാനത്തിനുള്ളിലെ പ്രതിഷേധം; മുഖ്യമന്ത്രി ഇര; ഉടൻ മൊഴി രേഖപ്പെടുത്തും

കൊച്ചി : വിമാനത്തിനുള്ളിലെ പ്രതിഷേധക്കേസിൽ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. ആരോഗ്യപ്രശ്‌നങ്ങളാൽ മുഖ്യമന്ത്രി വിശ്രമത്തിലാണ്. ആരോഗ്യം മെച്ചപ്പെട്ട ശേഷം മൊഴി രേഖപ്പെടുത്താനാണ് തീരുമാനം . കേസിലെ ...