AFC Asian Cup - Janam TV

AFC Asian Cup

ഏഷ്യൻകപ്പ് ഫുട്‌ബോൾ; അക്രം അഫീഫിന്റെ കരുത്തിൽ ഖത്തർ ചാമ്പ്യന്മാർ

ദോഹ: ഏഷ്യൻകപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം തവണയും ചാമ്പ്യന്മാരായി ഖത്തർ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഖത്തറിന്റെ ജയം. ലഭിച്ച മൂന്ന് പെനാൽറ്റികളും ലക്ഷ്യത്തിലെത്തിച്ച അക്രം അഫീഫിന്റെ ...

പ്രതീക്ഷയറ്റു, എഎഫ്‌സി ഏഷ്യൻ കപ്പിൽ വീണ്ടും ഇന്ത്യക്ക് പരാജയം

അൽ റയാൻ: എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഇന്ത്യക്ക് തോൽവി. ഗ്രൂപ്പ് ബിയിലെ നിർണായക പോരാട്ടത്തിൽ ഉസ്‌ബെക്കിസ്ഥാനോടാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ പരാജയം. ...

അത്ഭുത അട്ടിമറിയ്‌ക്ക് കാതോർത്ത് ആരാധകർ; ഏഷ്യൻകപ്പ് ഫുട്‌ബോളിൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം

എഎഫ്‌സി ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികൾ. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചിനാണ് മത്സരം. ഫിഫ റാങ്കിംഗിൽ 105-ാം ...

എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്ബോൾ 12ന് ആരംഭിക്കും; ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയയ്‌ക്കെതിരെ

ഏഷ്യയിലെ ഏറ്റവും വലിയ ഫുട്‌ബോൾ മാമാങ്കത്തിന് വെള്ളിയാഴ്ച തുടക്കമാകും. ലുസൈൽ സ്റ്റേഡിയത്തിൽ രാത്രി 9.30 ന് ആതിഥേയരായ ഖത്തറും ലെബനനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യയുടെ ആദ്യ ...

ലോകകപ്പ് ആവേശത്തിനിടെ ഇന്ത്യൻ ഫുട്ബോളിന്റെ കണ്ണീരായി ബാബു മണി; വിട വാങ്ങിയത് അർജന്റീനക്കെതിരെ അരങ്ങേറി, ഏഷ്യൻ കപ്പിൽ ഇന്ത്യൻ സ്വപ്നങ്ങൾ ചുമലിലേറ്റിയ ഇതിഹാസ താരം- Indian Football Legend Babu Mani Passes Away

കൊൽക്കത്ത: ലോകം ഫിഫ ലോകകപ്പിന്റെ ആരവങ്ങളിൽ മുഴുകുമ്പോൾ ഇന്ത്യൻ ഫുട്ബോളിന്റെ കണ്ണീരായി ബാബു മണി. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്ടനായിരുന്ന ബാബു മണിയുടെ അന്ത്യം കഴിഞ്ഞ ...

ഏഷ്യൻ കപ്പ് പ്രവേശനം ആഘോഷമാക്കി ഇന്ത്യ; ഹോങ്കോംഗിനെതിരെ തകർപ്പൻ ജയം

കൊൽക്കത്ത: ഹോങ്കോംഗിനെതിരെ തകർപ്പൻ ജയത്തോടെ ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനൽ റൗണ്ട് പ്രവേശനം ആഘോഷമാക്കി ഇന്ത്യ. 4-0 എന്ന സ്കോറിനാണ് ഇന്ത്യ ഹോങ്കോംഗിനെ തകർത്തത്. മത്സരത്തിന്റെ രണ്ടാം ...

ഹോങ്കോങുമായുളള അവസാന പോരാട്ടത്തിന് മുമ്പേ ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടി

പാലസ്തീൻ ഫിലിപ്പീൻസിനെ പുറത്താക്കിയതിന് പിന്നാലെ ഒരു മത്സരം ശേഷിക്കെ ഇന്ത്യ എഎഫ്സി ഏഷ്യൻ കപ്പിന് യോഗ്യത നേടി. ഉലാൻബത്തറിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഫിലിപ്പീൻസിനെ പലസ്തീൻ ...