ഇസ്രായേൽ എംബസി സ്ഫോടനം: ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ സിസിടിവി ദൃശ്യങ്ങൾ തേടി ഡൽഹി പോലീസ്
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ഇസ്രായേൽ എംബസിക്ക് സമീപം നടന്ന സ്ഫോടനത്തിൽ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ സിസിടിവി ദൃശ്യങ്ങൾ തേടി അന്വേഷണ സംഘം. സർവകലാശാലയുടെ ചുവരുകളിൽ സ്ഥാപിച്ചിട്ടുള്ള ...