ന്യൂഡൽഹിയിലെ അഫ്​ഗാൻ എംബസി എന്നന്നേക്കുമായി അടച്ചു പൂട്ടി; ഭാരതം വേണ്ടത്ര സഹകരണം നൽകുന്നില്ലെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ന്യൂഡൽഹിയിലെ അഫ്​ഗാൻ എംബസി എന്നന്നേക്കുമായി അടച്ചു പൂട്ടി; ഭാരതം വേണ്ടത്ര സഹകരണം നൽകുന്നില്ലെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 12:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ന്യൂഡൽഹിലെ അഫ്​ഗാൻ എംബസി എന്നന്നേക്കുമായി അടച്ചു പൂട്ടി. ഭാരത സർക്കാരിന്റെ  സമ്മർദ്ദം കാരണം 2023 നവംബർ 23 മുതൽ ന്യൂഡൽഹിയിലെ നയതന്ത്ര ദൗത്യം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.

സെപ്തംബർ 30 ന് ന്യൂഡൽഹിയിലെ അഫ്​ഗാൻ എംബസിയുടെ പ്രവർത്തനം നിർത്തിയിരുന്നു. അന്ന് കേന്ദ്ര ഗവൺമെന്റ് എംബസിയുടെ സാധാരണ തുടർച്ചയ്‌ക്ക് അനുകൂലമായി നിലപാടെടുക്കുമെന്ന പ്രതീക്ഷയാണ് അഫ്​ഗാൻ നയതന്ത്ര ഉദ്യാ​ഗസ്ഥർക്ക് ഉണ്ടായിരുന്നത്. എന്നാൽ താലിബാന്റെ കീഴിലുള്ള സർക്കാരുമായുള്ള നിയതന്ത്ര ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കേന്ദ്രസർക്കാർ താത്പര്യപ്പെട്ടില്ല. എട്ടാഴ്‌ചത്തെ കാത്തിരിപ്പിനുശേഷവും നയതന്ത്രജ്ഞർക്കുള്ള വിസ നീട്ടി നൽകാൻ ഇന്ത്യ തയ്യാറായില്ല. ഇതാണ് താലിബാൻ എംബസി അടച്ചു പൂട്ടലിലേക്ക് നയിച്ചത്.

താലിബാൻ അധികാരമേറ്റതിന് ശേഷം, ഇന്ത്യയിലെ അഫ്ഗാൻ സമൂഹത്തിൽ ഗണ്യമായ കുറവുണ്ടായതായതായും , 2021 ഓഗസ്റ്റ് മുതൽ ഈ എണ്ണം പകുതിയായി കുറഞ്ഞു. ഈ കാലയളവിൽ വളരെ പരിമിതമായ പുതിയ വിസകൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ എംബസി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി

നിലവിൽ അഫ്ഗാൻ റിപ്പബ്ലിക്കിൽ നിന്നുള്ള നയതന്ത്രജ്ഞർ ഇന്ത്യയിൽ ഇല്ല. ദേശീയ തലസ്ഥാനത്ത് സേവനമനുഷ്ഠിച്ചവർ യുറോപ്പിലേക്കും അമേരിക്കയിലും അഭയം പ്രാപിച്ചിരിക്കുകയാണ്. താലിബാനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള നയതന്ത്രജ്ഞർ മാത്രമാണ് ഇന്ത്യയിൽ ഉള്ളത്.

Tags: closedAfgan EmbassyPermenantly
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies