അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്കം; മരണസംഖ്യ 300 കടന്നു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ, ഘോർ, ബഗ്ലാൻ, ഹെറാത്ത് എന്നിവടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. വെള്ളപ്പൊക്കം മൂലം ഏകദേശം 2,000 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ...