വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ അനധികൃതമായി താമസിച്ചു; ഒഡിഷയിൽ അഫ്ഗാൻ പൗരൻ അറസ്റ്റിൽ
ഭുവനേശ്വർ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടക്കുകയും അനധികൃതമായി താമസിക്കുകയും ചെയ്ത സംഭവത്തിൽ അഫ്ഗാൻ പൗരൻ അറസ്റ്റിൽ. മുഹമ്മദ് യൂസഫാണ് അറസ്റ്റിലായത്. ഭുവനേശ്വർ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ ...


