afghan refugee - Janam TV
Saturday, November 8 2025

afghan refugee

അഫ്ഗാൻ അഭയാർത്ഥി വിഷയം: സംയുക്ത പരിഹാരം തേടി ഇറാനും പാകിസ്താനും താലിബാനും; അടുത്തമാസം യോഗം ചേരും

കാബൂൾ: അഫ്ഗാൻ അഭയാർത്ഥി വിഷയത്തിൽ ഇറാനും പാകിസ്താനും താലിബാനും പങ്കെടുക്കുന്ന യോഗം അടുത്തമാസം നടക്കും. താലിബാൻ ഭരണത്തിൻ കീഴിൽ അഭയാർത്ഥികളായി നാടുവിടേണ്ടി വന്ന അഫ്ഗാനിലെ ജനങ്ങൾ എത്തിപ്പെട്ട ...

താലിബാന് ഭരണപരമായ പിന്തുണയുമായി പാകിസ്താൻ; ഇസ്ലാമാബാദിലെ അഫ്ഗാൻ എംബസി ഔദ്യോഗികമായി കൈമാറി

ഇസ്ലാമാബാദ്: താലിബാൻ ഭീകരർക്ക് നയതന്ത്ര പിന്തുണയുമായി പാകിസ്താൻ. ഇസ്ലാമാബാദിലെ അഫ്ഗാൻ എംബസി താലിബാന് ഔദ്യോഗികമായി കൈമാറിക്കൊണ്ടാണ് ഇമ്രാൻ ഭരണകൂടം ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അഫ്ഗാൻ ഭരണം രക്തരൂക്ഷിതമായ അക്രമത്തിലൂടെ ...

വിശ്വസ്തരെ താലിബാൻ ഭീകരർക്ക് വിട്ടുകൊടുക്കില്ല; അഫ്ഗാനിൽ സേനയെ സഹായിച്ച നാട്ടുകാരെ യുഎസിലെത്തിച്ച് അമേരിക്ക

വാഷിംഗ്ടൺ: അമേരിക്ക അഫ്ഗാനിലെ തങ്ങളുടെ വിശ്വസ്തർക്കു നൽകിയ വാക്കു പാലിക്കുന്നു. താലിബാൻ കൊന്നൊടുക്കുമെന്ന് ഭീഷണിയുള്ള അഫ്ഗാൻ പൗരൻമാരെയാണ്  അമേരിക്ക സ്വന്തം നാട്ടിലേക്ക് സൈനികർക്കൊപ്പം കൂടെകൂട്ടുന്നത്. അഫ്ഗാൻ പൗരന്മാരിലെ ...