അഫ്ഗാൻ അഭയാർത്ഥി വിഷയം: സംയുക്ത പരിഹാരം തേടി ഇറാനും പാകിസ്താനും താലിബാനും; അടുത്തമാസം യോഗം ചേരും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാൻ അഭയാർത്ഥി വിഷയം: സംയുക്ത പരിഹാരം തേടി ഇറാനും പാകിസ്താനും താലിബാനും; അടുത്തമാസം യോഗം ചേരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 02:02 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാൻ അഭയാർത്ഥി വിഷയത്തിൽ ഇറാനും പാകിസ്താനും താലിബാനും പങ്കെടുക്കുന്ന യോഗം അടുത്തമാസം നടക്കും. താലിബാൻ ഭരണത്തിൻ കീഴിൽ അഭയാർത്ഥികളായി നാടുവിടേണ്ടി വന്ന അഫ്ഗാനിലെ ജനങ്ങൾ എത്തിപ്പെട്ട രാജ്യങ്ങളിലെ അവസ്ഥയും അഫ്ഗാൻ ജനതയെ തിരികെ നാട്ടിലെത്തിക്കാനുള്ള സംവിധാനവും നിലവിലെ സംരക്ഷണവും ചർച്ചയാകും. ഐക്യരാഷ്‌ട്ര സഭയുടെ അഫ്ഗാൻ ഹൈക്കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ താലിബാൻ ഭരണകൂടവും , ഇറാൻ ഭരണകൂടവും പാകിസ്താൻ പ്രതിനിധികളും പങ്കെടുക്കും.

ഇറാനിലും പാകിസ്താനിലും എത്തിപ്പെട്ട അഫ്ഗാൻ അഭയാർത്ഥികൾ നേരിട്ടുകൊണ്ടിരിക്കുന്ന അവഗണന ഐക്യരാഷ്‌ട്രസഭ ഏറെ ഗൗരവത്തിലാണ് കാണുന്നത്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാണ് സ്ത്രീകളേയും  കുട്ടികളേയും ബാധിച്ചിട്ടുള്ളത്. വലിയ വിഭാഗം ജനത തീരാദുരിതത്തിലാണ്. താലിബാൻ ആക്രമിച്ച സമയത്ത് പാകിസ്താനിലെ അതിർത്തിയിലേക്ക് നീങ്ങിയ അഫ്ഗാനികളെ പാക് സൈന്യം അടിച്ചോടിച്ചത് വലിയ വിമർശനത്തിന് ഇടനൽകിയിരുന്നു.

അഭയാർത്ഥികൾ ചെന്നുപെട്ടിരിക്കുന്ന സ്ഥലത്തെ ഭരണകൂടങ്ങൾ ഇതുവരെ കൃത്യമായ രേഖകൾ നൽകിയിട്ടില്ല. ഇത്തരം അലംഭാവം ഫ്ഗാൻ ജനതയുടെ പ്രതിസന്ധി രൂക്ഷമാക്കി യിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തിര യോഗം ചേരുന്നത്. ഇറാനെതിരെ കാബൂളിൽ പ്രതിഷേധം നടത്തിയാണ് ജനങ്ങൾ പ്രതികരിച്ചത്. യുഎൻ അഭയാർത്ഥി വിഭാഗം ഹൈക്കമ്മീഷണറാണ് യോഗത്തിന് മുൻകൈയ്യെടുത്തത്.

Tags: afghan refugee
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies