ഇതുവരെ 250 ഐ. എസ് ഭീകരരെ പിടികൂടിയെന്ന് താലിബാൻ; ഷിയാ മുസ്ലീങ്ങളെ കൊന്നൊടുക്കുമെന്ന് ഐ.എസ്
കാബൂൾ: ഭീകരതയ്‌ക്കെതിരെ പോരാടുമെന്ന അവകാശവാദവുമായി താലിബാൻ. അഫ്ഗാനിസ്താനിലെ ഷിയാ മുസ്ലീങ്ങളെ കൊന്നൊടുക്കുമെന്ന ഐ.എസിന്റെ ഭീഷണിക്ക് പിന്നാലെയാണ് താലിബാൻ ഭീകരത വച്ചുപൊറിപ്പിക്കില്ലെന്ന പ്രസ്താവന നടത്തിയത്. ഭരണത്തിൽ ഭീകരരുടെ ഒരു ...


