ഇതുവരെ 250 ഐ. എസ് ഭീകരരെ പിടികൂടിയെന്ന് താലിബാൻ; ഷിയാ മുസ്ലീങ്ങളെ കൊന്നൊടുക്കുമെന്ന് ഐ.എസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇതുവരെ 250 ഐ. എസ് ഭീകരരെ പിടികൂടിയെന്ന് താലിബാൻ; ഷിയാ മുസ്ലീങ്ങളെ കൊന്നൊടുക്കുമെന്ന് ഐ.എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 03:33 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: ഭീകരതയ്‌ക്കെതിരെ പോരാടുമെന്ന അവകാശവാദവുമായി താലിബാൻ. അഫ്ഗാനിസ്താനിലെ ഷിയാ മുസ്ലീങ്ങളെ കൊന്നൊടുക്കുമെന്ന ഐ.എസിന്റെ ഭീഷണിക്ക് പിന്നാലെയാണ് താലിബാൻ ഭീകരത വച്ചുപൊറിപ്പിക്കില്ലെന്ന പ്രസ്താവന നടത്തിയത്.

ഭരണത്തിൽ ഭീകരരുടെ ഒരു വിധത്തിലുള്ള കൈകടത്തലും അനുവദിക്കില്ലെന്നും താലിബാൻ ഭീകരനേതാക്കൾ പറഞ്ഞു. ആഗസ്റ്റ് മാസം മുതൽ നടന്ന എല്ലാ ഭീകരാക്രമ ണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 250 ഐ.എസ്.ഭീകരരെ തടവിലാക്കി യെന്നാണ് താലിബാൻ അന്താരാഷ്‌ട്ര സമൂഹത്തെ അറിയിച്ചത്.

അഫ്ഗാനിൽ നിരവധി ബോംബ് സ്‌ഫോടനങ്ങളാണ് ഐ.എസ് പദ്ധതിയിട്ടത്. ചിലത് വിജയി ച്ചെങ്കിലും ഭൂരിഭാഗവും ഇല്ലാതാക്കാൻ തങ്ങൾക്ക് സാധിച്ചെന്നും താലിബാൻ പറയുന്നു. ഷിയാ വിഭാഗത്തിന്റെ രണ്ട് പള്ളികൾക്ക് നേരെ നടത്തിയ ബോംബാക്രമണങ്ങളുടെ ഉത്തര വാദിത്തം ഐ.എസ് ഏറ്റെടുത്തതിന് പിന്നാലെയാണ് ഭീകരർക്കെതിരെ താലിബാൻ പ്രസ്താവന നടത്തിയത്.

കുന്ദൂസിലും ഖാണ്ഡഹാറിലുമാണ് ഐ.എസ് പള്ളികൾ ആക്രമിച്ചത്. ഈ മാസം 15ന് 63 പേരും മറ്റൊരു ബോംബ് സ്‌ഫോടനത്തിൽ 50 പേരും കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിലെ എല്ലായിടത്തും ഷിയാ മുസ്ലീം സമൂഹത്തിന് നേരെ ആക്രമണം നടത്തുമെന്ന് ഐ.എസ് വീണ്ടും ഭീഷണി മുഴക്കിയിരിക്കുകയാണ്.

ഐ.എസ്.ഖൊറാസൻ വിഭാഗം മുൻ ഭരണകൂടത്തിനെതിരെ താലിബാനൊപ്പം നിന്നാണ് വിവിധ പ്രവിശ്യകൾ പിടിച്ചെടുത്തതെന്നതും അമേരിക്ക വെളിപ്പെടുത്തിയിരുന്നു. കാബൂൾ വിമാനത്താവളത്തിന് പുറത്ത് 13 അമേരിക്കൻ സൈനികരെ ചാവേർ ആക്രമത്തിലൂടെ കൊലപ്പെടുത്തിയതും ഐ.എസ് ആയിരുന്നു.

Tags: AFGHAN-TALIBAN-ISIS
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies