പാകിസ്താൻ രണ്ടാം വീട് ; പാക് താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് താലിബാൻ
കാബൂൾ: പാകിസ്താൻ താലിബാൻ സംഘടനയ്ക്ക് തങ്ങളുടെ രണ്ടാം വീട് പോലെയാണെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.ഇസ്ലാമാബാദുമായി അടുത്ത ബന്ധമുണ്ടെന്നും മുജാഹിദ് കൂട്ടിച്ചേർത്തു.താലിബാനും പാകിസ്താനും തമ്മിലുള്ള അടുത്ത ...