afghan-USA - Janam TV
Sunday, November 9 2025

afghan-USA

അഫ്ഗാനിലേക്ക് പ്രത്യേക അമേരിക്കൻ പ്രതിനിധി; ഇന്ത്യക്കു പുറമേ റഷ്യയും പാകിസ്താനും സന്ദർശിക്കും

വാഷിംഗ്ടൺ: അഫ്ഗാൻ വിഷയത്തിൽ അമേരിക്ക സജീവമാകുന്നു. മുൻ അഫ്ഗാൻ പ്രത്യേക പ്രതിനിധി സാൽമായ് ഖലീൽസാദ രാജിവെച്ചൊഴിഞ്ഞ ശേഷം ഇതാദ്യമായാണ് അഫ്ഗാന് വേണ്ടി പ്രത്യേക പ്രതിനിധിയെ അമേരിക്ക നിയമിക്കുന്നത്. ...

അഫ്ഗാനിൽ ഇനിയുണ്ടാകുക ആഭ്യന്തര കലാപം; അഫ്ഗാൻ സൈന്യം തകർന്നതിൽ നിലപാടുകളിലെ വൈരുദ്ധ്യവുമായി യു.എസ്. കമാന്റർമാർ

വാഷിംഗ്ടൺ: അഫ്ഗാനിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുമെന്ന മുന്നറിയിപ്പുമായി അമേരിക്ക.സൈനിക പിന്മാറ്റത്തിന് ശേഷമുള്ള അവലോകനത്തിലാണ് സൈനിക കമാന്റർമാർ താലിബാന്റെ കീഴിലുണ്ടാകാൻ പോകുന്ന പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടിയത്. അഫ്ഗാൻ സൈന്യം ഇത്രവേഗം ...

അഫ്ഗാനിൽ നിന്നുള്ള പിന്മാറ്റം രണ്ടു ദിവസംകൊണ്ട് പൂർത്തിയാകില്ല; പിന്മാറ്റം സമ്പൂർണ്ണമായിരിക്കുമെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: അഫ്ഗാനിൽ നിന്നുള്ള സൈനിക പിന്മാറ്റം ഘട്ടം ഘട്ടമായിത്തന്നെ പൂർത്തിയാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഉടനെ സൈനിക പിന്മാറ്റം പൂർത്തിയാകുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ല ...

അഫ്ഗാനിലെ പിന്മാറ്റത്തിന്റെ നിർണ്ണായക ഘട്ടത്തിലേക്ക് കടന്ന് അമേരിക്ക; ബാഗ്രാം വ്യോമതാവളം അഫ്ഗാന് കൈമാറും

കാബൂൾ: രണ്ടു ദശകമായി അഫ്ഗാൻ മണ്ണിൽ നിലയുറപ്പിച്ച അമേരിക്കൻ സേനയുടെ പിന്മാറ്റത്തിലെ സുപ്രധാന നീക്കം ഈ മാസം നടക്കും. അമേരിക്കൻ സൈന്യവും സഖ്യസേനയും ഉപയോഗിച്ചിരുന്ന ബാഗ്രാം വ്യോമതാവളം ...