അഫ്ഗാനിൽ ഇനിയുണ്ടാകുക ആഭ്യന്തര കലാപം; അഫ്ഗാൻ സൈന്യം തകർന്നതിൽ നിലപാടുകളിലെ വൈരുദ്ധ്യവുമായി യു.എസ്. കമാന്റർമാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിൽ ഇനിയുണ്ടാകുക ആഭ്യന്തര കലാപം; അഫ്ഗാൻ സൈന്യം തകർന്നതിൽ നിലപാടുകളിലെ വൈരുദ്ധ്യവുമായി യു.എസ്. കമാന്റർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2021, 10:55 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അഫ്ഗാനിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുമെന്ന മുന്നറിയിപ്പുമായി അമേരിക്ക.സൈനിക പിന്മാറ്റത്തിന് ശേഷമുള്ള അവലോകനത്തിലാണ് സൈനിക കമാന്റർമാർ താലിബാന്റെ കീഴിലുണ്ടാകാൻ പോകുന്ന പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടിയത്. അഫ്ഗാൻ സൈന്യം ഇത്രവേഗം താലിബാന് മുന്നിൽ കീഴടങ്ങാനുണ്ടായ സാഹചര്യത്തെപ്പറ്റി പക്ഷെ യു.എസ്.കമാന്റർമാർക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്.

‘അഫ്ഗാൻ ഇനി ഒരു ആഭ്യന്തര കലാപത്തിലേക്ക് നീങ്ങും. അഫ്ഗാൻ സൈന്യത്തിന് മികച്ച പരിശീലനം നൽകിയിട്ടും ഇത്രവേഗം തകരുമെന്ന് പ്രതീക്ഷിച്ചില്ല. താലിബാന് രാജ്യത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കാനാകില്ല.’ യു.എസ്. സംയുക്ത സൈനിക മേധാവി ജനറൽ മാക് മിലെ പറഞ്ഞു.

കഴിഞ്ഞ 20 വർഷം അഫ്ഗാനിൽ അമേരിക്കൻ എന്ത് ചെയ്യുകയായിരുന്നുവെന്ന വിമർശനം ആഗോളതലത്തിൽ ഉയരുകയാണ്. ഇതിനിടെയാണ് സൈനിക കമാൻഡർമാർ സൈനിക പിഴവുകളും രാഷ്‌ട്രീയപിടിപ്പുകേടുകളും സമ്മതിക്കുന്നത്. അഫ്ഗാനി സേവനം അനുഷ്ഠിച്ച മുൻ കമാൻഡർമാർ കാൾ എക്കിൻബറി, ജനറൽ മക്‌നീൽ, മുൻ സി.ഐ.എ മേധാവി മൈക്കിൽ മോറൽ എന്നിവരാണ് പരിമിതികളും തെറ്റുകളും ചൂണ്ടിക്കാണിക്കുന്നത്.

അഫ്ഗാനിലെ രാഷ്‌ട്രീയ-ആഭ്യന്തര അടിയൊഴുക്കുകളും താലിബാനോട് സൈന്യത്തി നകത്തുള്ളവരുടെ അടുപ്പവും ആരും തിരിച്ചറിഞ്ഞില്ല. അമേരിക്ക പിന്മാറുമെന്ന സൂചന വന്നതോടെ ഭീകരർക്ക് വലിയ ആത്മവിശ്വാസമാണ് കൈവന്നതെന്നും അത് ദുർബലരായ അഫ്ഗാൻ ഭരണകൂടത്തെ അട്ടിമറിക്കുന്നതിലേക്കാണ് നയിച്ചതെന്നുമാണ് കമാൻഡർമാർ പറയുന്നു. ഇത് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയവും ചർച്ചയാണ്.

Tags: afghan-USA
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies