അഫ്ഗാനോട് പാശ്ചാത്യലോകം ചെയ്തത് കൊടും ചതി; താലിബാൻ അധിനിവേശത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് അമറുള്ള സലേ
കാബൂൾ : അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് വൈസ് പ്രസിഡന്റ് അമറുള്ള സലേ. അന്തർദേശീയ മാദ്ധ്യമത്തിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. അഫ്ഗാനിലെ ജനാധിപത്യ സർക്കാരിന്റെ ...


