അഫ്ഗാനോട് പാശ്ചാത്യലോകം ചെയ്തത് കൊടും ചതി; താലിബാൻ അധിനിവേശത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് അമറുള്ള സലേ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനോട് പാശ്ചാത്യലോകം ചെയ്തത് കൊടും ചതി; താലിബാൻ അധിനിവേശത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് അമറുള്ള സലേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2021, 11:47 pm IST
FacebookTwitterWhatsAppTelegram

കാബൂൾ : അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് വൈസ് പ്രസിഡന്റ് അമറുള്ള സലേ. അന്തർദേശീയ മാദ്ധ്യമത്തിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. അഫ്ഗാനിലെ ജനാധിപത്യ സർക്കാരിന്റെ പതനം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് മാത്രമല്ല, മറിച്ച് മുഴുവൻ പാശ്ചാത്യലോകത്തിനും നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് സലേ കുറിച്ചു.

പാകിസ്താന്റെ അകമഴിഞ്ഞ പിന്തുണയാണ് താലിബാന്റെ ഉയർച്ചയ്‌ക്ക് കാരണമായത്. അവസാനമായി തന്നെ വിളിച്ചപ്പോൾ പാക് എംബസ്സിയിൽ നിന്നും താലിബാന് നിർദ്ദേശങ്ങളും സഹായങ്ങളും ലഭിക്കുന്ന വിവരം മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനി പറഞ്ഞിരുന്നു. അഫ്ഗാനോട് പാശ്ചാത്യ ലോകം ചെയ്തത് കൊടും ചതിയാണ്. താലിബാന് പിന്നിൽ അൽഖ്വയ്ദ ഉണ്ടെന്ന് അവർക്ക് അറിയാമെന്നും സലേ വ്യക്തമാക്കി.

കാബൂളിന്റെ പതനം സംഭവിക്കുന്നതിന് തലേന്ന് രാത്രി ജയിലുകളിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു താലിബാൻ ഭീകരർ. പിറ്റേന്ന് രാവിലെ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഫോൺ വിളികൾ വന്നു. ഇക്കാര്യം അറിയിക്കാനായി പ്രതിരോധമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്കൂർ നേരത്തേക്ക് ഭീകരരെ പുറത്തേക്ക് വിടാതെ തടുക്കാമെന്നായിരുന്നു കാബൂളിലെ പോലീസ് മേധാവി അറിയിച്ചത്. എന്നാൽ ഒരു മണിക്കൂറിന് ശേഷം അഫ്ഗാൻ സൈന്യത്തെ കാണാതായി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയുൾപ്പെടെ വിളിച്ചെങ്കിലും ആരിൽ നിന്നും പ്രതികരണം ലഭിച്ചില്ല. ആഗസ്റ്റ് 15 ന് ഒൻപത് മണിയോടെ കാബൂൾ താലിബാന്റെ കൈവശമായി. പിന്നാലെ കുടുംബത്തോടൊപ്പം കാബൂൾ വിട്ടു.

കാബൂളിന്റെ പതനത്തിന് മുൻപു തന്നെ കഴിയുമെങ്കിൽ രാജ്യം വിടാമായിരുന്നു. എന്നാൽ ജനങ്ങളെ വഞ്ചിച്ച ഭരണാധികാരിയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: afhan vice presidentAMARULLA SALEH
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies