‘രണ്ടാം ജന്മം’; മരണക്കയത്തിൽ നിന്ന് മകനെ തിരികെ ലഭിച്ച സന്തോഷത്തിൽ സിദ്ദിഖും റൈഹാനത്തും; അത്ഭുതമായി അഫ്നാൻ ജാസിം
മരണക്കയത്തിൽ നിന്ന് മകനെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്ത് തിക്കോടി സ്വദേശികളായ എം.കെ സിദ്ദിഖും റൈഹാനത്തും. 97 ശതമാനം മരണനിരക്കുള്ള രോഗമായ അമീബിക് മസ്തിഷ്ക ...

