70 വയസ്സിൽ ഇരട്ട കുട്ടികളുടെ അമ്മയായി സഫീന; അത്ഭുതമെന്ന് മെഡിക്കൽ സയൻസ്; ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോർഡ് സ്വന്തം
70 വയസ്സുള്ള ഉഗാണ്ടൻ സ്ത്രീ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. സഫീന നമുക്വായ എന്ന സത്രീയാണ് കമ്പാലയിലെ ഒരു ക്ലിനിക്കിൽ ആൺകുട്ടിക്കും പെൺകുട്ടിക്കും ജന്മം നൽകിയത്. ഇതൊടെ സഫീന ...

