‘ഞങ്ങള്‍ കുറച്ച് സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യും’; ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയുടെ ആദ്യ പ്രതികരണം
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ട തകര്‍ത്ത് പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിലേക്ക്. ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ...

