after falling - Janam TV

after falling

കായലില്‍ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; നീണ്ടകരയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ 11-ാം ദിവസവും

കൊല്ലം: കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടില്‍ നിന്ന് കായലില്‍ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പാറശാല സ്വദേശി കിരണാണ് മരിച്ചത്. കഴിഞ്ഞ രാത്രി പത്തോടെയായിരുന്നു അപകടം. ഒരു ബോട്ടില്‍ ...