11 മിനിറ്റ് നേരത്തേക്ക് മരിച്ചു! അബോർഷനായ കുഞ്ഞിനെ വളർന്ന നിലയിൽ സ്വർഗത്തിൽ കണ്ടു, നരകത്തിൽ ചീഞ്ഞ മാംസത്തിന്റെ ഗന്ധം; വിചിത്രവാദവുമായി സ്ത്രീ
മരണാനന്തര ജീവിതത്തെക്കുറിച്ച് പല വാദങ്ങളും നാം കേട്ടിട്ടുണ്ട്. എന്നാൽ ഇത്തരം കാഴ്ചപ്പാടുകൾക്ക് ശാസ്ത്രീയമായ അടിത്തറയില്ലാത്തതിനാൽ വെറും വാദങ്ങൾ മാത്രമായാണ് കണക്കാക്കാറുള്ളത്. മരിച്ചുപോയ ആരും ജീവനോടെ വന്നിട്ടില്ലാത്തതിനാൽ മരണാനന്തര ...