തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി
തിരുവനന്തപുരം: ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമവും ഭീഷണിയും. തിരുവനന്തപുരം റിപ്പോർട്ടർ ശ്യാമപ്രസാദിനും ക്യാമറാമാനും നേരെയാണ് കോൺഗ്രസ് പ്രവർത്തകന്റെ ഭീഷണിയും ...

